ആരിൽ നിന്നൊക്കെ വിഷുക്കൈനീട്ടം വാങ്ങാം, വാങ്ങരുത് ? |

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ആരിൽ നിന്നൊക്കെ വിഷുക്കൈനീട്ടം വാങ്ങാം, വാങ്ങരുത് ? l കൈനീട്ടവും വിഷുക്കൈനീട്ടവും തമ്മിലുളള വ്യത്യാസം | #vishu2024 | Neramonlline
    Narration: Prof Deshikam Reghunathan
    +91 80780 22068
    Videography: Praveen Eanikkara
    Editing: Mangala Gowri
    പ്രൊഫ. ദേശികം രഘുനാഥന്‍...
    തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജില്‍ മലയാളം അദ്ധ്യാപകനായിരുന്നു. ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷം ആത്മീയാന്വേഷണത്തില്‍ സജീവമായി. വിപുലമായ ശിഷ്യസമ്പത്തിന് ഉടമ. സവിശേഷമായ രചനാ ശൈലിയിലൂടെ ശ്രദ്ധേയന്‍. വേദവേദാന്താദി ജ്ഞാനി, ജ്യോതിഷി, വാസ്തു വിദഗ്ദ്ധന്‍, കോളമിസ്റ്റ്, സഞ്ചാരി, ദാര്‍ശനികന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, എന്നീ നിലകളിലെല്ലാം പ്രസിദ്ധന്‍.
    കൃതികള്‍ : പിള്ളയാര്‍ പട്ടി ഗണപതി,
    മഹാത്മാ ചിന്താലയേശന്‍, രാമായണവും
    രാഷ്ട്രീയവും, ഭാഗവത മാനസം,
    അമൃതം ഹാലാസ്യം, ദേവീ മാനസം.
    ഭാര്യ: സുധാ ദേവി
    മക്കള്‍: കൃഷ്ണപ്രസാദ്, ചിത്ര.
    വിലാസം: അഗസ്ത്യര്‍ മഠം, ശാസ്താക്ഷേത്രത്തിന് സമീപം, പത്താംകല്ല്, നെടുമങ്ങാട്, തിരുവനന്തപുരം 695541. മൊബൈല്‍: 80780 22068
    Content Owner: Neram Technologies Pvt Ltd
    RUclips by
    Neramonline.com
    Copyright & Anti Piracy Warning:
    This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
    If you like the video don't forget to share others and also share your views
    #NeramOnline
    #AstroG
    #Vishu2024
    #Prof_Deshikam_Reghunathan
    Disclaimer
    നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
    വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ
    അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
    പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Комментарии • 5

  • @sajananpp9058
    @sajananpp9058 6 месяцев назад +3

    വിഷു കൈനീട്ടവും അതിന്റെ പ്രാധാന്യത്തെയും കുറിച്ച് ഒരുപാട് അറിവ് പകർന്നു തന്ന അങ്ങേയ്ക്ക് ആയിരമായിരം അഭിനന്ദനങ്ങൾ 🙏🙏🙏 17:41

  • @theerthasworld8980
    @theerthasworld8980 6 месяцев назад +1

    valare seriyaanu

  • @RaviRavi-hp9rw
    @RaviRavi-hp9rw 6 месяцев назад +2

    Yes,Very Correct,

  • @asokans7609
    @asokans7609 6 месяцев назад +1

    super

  • @narayanaswamycl7626
    @narayanaswamycl7626 5 месяцев назад

    വിഷു മതഭേദമെന്യേയോ? ബഡായി വേണ്ടാശാനേ!